¡Sorpréndeme!

നീരാളിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | filmibeat Malayalam

2018-07-09 51 Dailymotion

neerali new character poster released
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ പാര്‍വതി നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നൈന എന്ന ഈ കഥാപാത്രം ഒട്ടേറെ പ്രത്യേകതകളും സവിശേഷതകളും നിറഞ്ഞ ഒന്നാണ്. മലയാളത്തിലെ യുവതാരം ആന്റണി വര്‍ഗീസാണ് പാര്‍വതി നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച പാര്‍വതി നായര്‍ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് നീരാളി.
#Neerali